തിരിച്ചുവരും,പുറത്താവലിനെക്കുറിച്ച് മുന്‍ താരങ്ങളും | Oneindia Malayalam

2021-11-08 552

നമ്മള്‍ അടുത്ത വര്‍ഷം ശക്തമായി
Former players about indias exit from t20 worldcup
ഇന്ത്യയുടെ സെമി കാണാതെയുള്ള പുറത്താവലിനെക്കുറിച്ച് പല മുന്‍ താരങ്ങളും സോഷ്യല്‍ മീഡിയകളിലൂടെ പ്രതികരിച്ചു.ബൈ ബൈ ടാറ്റ ഗുഡ്‌ബൈ എന്നായിരുന്നു സെവാഗ് ട്വീറ്റ് ചെയ്തത്.